Humans Of NITC

1. Abeedhika

14884677_1096616050458308_2383022317037829056_o.jpg

“I barely remember learning how to walk, it is probably because polio managed to take that part of my childhood away from me. My father never did get time to come back home, day and night he sold his time and strength to feed my three brothers and me.”.. Read more in English here!

“കട്ടാങ്കലിന്റെ പാതയോരങ്ങളിൽ അപ്പോഴും മഴ തോർന്നിരുന്നില്ല. തെരുവ് വിളക്കുകളിൽ പലതും പ്രകാശിക്കുന്നുണ്ടായിരുന്നുവെങ്കിലും അവിടെയിവിടെയായ് ഇരുട്ട് തളം കെട്ടിക്കിടന്നു. അപ്പോഴും ആബിദ്ക്കയുടെ പെട്ടിക്കടയിൽനിന്നൊരു അരണ്ട വെളിച്ചം കാണാമായിരുന്നു. കട്ടാങ്കലിലെയും, പ്രത്യേകിച്ച് എൻ ഐ ടി യിലെയും പുകവലിപ്രേമികൾക്ക് ആ മഴയും ഇരുട്ടുമൊന്നുമൊരു തടസ്സമേയല്ല. ഒരുപക്ഷെ അവിടത്തെ സിഗരെറ്റിനേക്കാൾ, ആളുകളധികം സ്നേഹിച്ചിരുന്നത് ആബിദ്ക്കയെ ആയിരുന്നിരിക്കണം; അല്ലെങ്കിൽ ഇക്കയുടെ നിഷ്കളങ്കമായ ചിരി ആയിരിക്കാം; ഞങ്ങളെയും ആകർഷിച്ചത് മറ്റൊന്നല്ല.” … Read the rest in Malayalam here!

2. Vigin Vijayan

15350604_1130084903778089_8863133426609922387_n.jpg
“I grew up in the small yet beautiful village of Kumili in Idukki…… Once I returned from Japan after finishing my 12th grade, I was immediately whisked off to coaching classes. From there life led me to NITC. ” Read more in English here!

“എങ്ങും പണത്തിനായി ആളുകൾ നെട്ടോട്ടമോടുന്ന ഇപ്പോഴത്തെ അവസ്ഥയിൽ, വട്ടച്ചെലവിനായി വീട്ടുകാരുടെ മുന്നിൽ പലരും കൈനീട്ടാറില്ല. എന്നാൽ,ഉള്ള കഴിവുകൾ ഒന്ന് പൊടിതട്ടിയെടുത്താൽ രണ്ടരമാസം കൊണ്ട് രണ്ടരലക്ഷം രൂപ വരെ നേടാം എന്ന് തെളിയിച്ചിരിക്കുകയാണ് നമ്മളിൽ ഒരുവൻ-മൂന്നാം വർഷ എഞ്ചിനീയറിംഗ് ഫിസിക്സ് വിദ്യാർത്ഥി വിജിൻ വിജയൻ.”…. Read more in Malayalam here!

3. Anonymous

15826274_1166614276791818_5702006473451932244_n.jpg

“My memories of our first meeting are quite ambiguous. To go by his words, he had drawn lots to marry the girl he first sees that day. You call it sheer coincidence or fate, he found me.”… Read more in English here!

“उस साधारण सी मुलाकात में एक असाधारण सी प्रेमकहानी टटोलते टटोलते, एक लड़की ने मेरे जिंदगी की परेशानियों को देखने का नज़रिया ही बदल दिया |..” .. Read more in Hindi here!

 

4. Reeja Chechi

amul.JPG

“It’s been seven years that I have been a part of this college. Being in charge of the only Amul parlour that spans the whole main campus, I have been a witness to all the good and bad days that the college has gone through.”… Read more in English here!

“കഴിഞ്ഞ ഏഴുവർഷമായി ഞാൻ ജീവിക്കുന്നത് ഈ കോളേജിൻ്റെ താളത്തിനൊത്താണ്. ഇവിടെയീ അമൂൽ പാർലറിൽ വരുന്നവരുടെയെല്ലാം കൊച്ചുകൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും തൊട്ടറിയാൻ ഞാൻ ശ്രമിക്കാറുണ്ട്. കോളേജിൽ നടക്കുന്ന പരിപാടികൾ, പ്രശ്നങ്ങൾ, എന്തിനു കുട്ടികൾക്കിടയിലെ സ്നേഹബന്ധങ്ങൾവരെ പലപ്പോഴായി പലരും എന്നോട് പങ്കുവെക്കാറുണ്ട്.”.. Read more in Malayalam here!

5. Who will be next? Stayed tuned and find out next month.